Thodupuzha

അളവ് തൂക്ക ഉപകരണങ്ങളുടെ  പുനഃപരിശോധന

കരിമണ്ണൂര്‍: പഞ്ചായത്തിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെയ്പ്പും 24 ന് രാവിലെ 10.30 മുതല്‍ 11.30 വരെ കരിമണ്ണൂര്‍ പഞ്ചായത്തു ഓഫീസില്‍ നടത്തും.

 

ഉടുമ്പന്നൂര്‍: പഞ്ചായത്തിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെയ്പ്പും 24 ന് ഉച്ചക്ക് 12 മുതല്‍ 2 വരെ ഉടുമ്പന്നൂര്‍ പഞ്ചായത്തു ഓഫീസില്‍ വച്ച് നടത്തും.

 

ഉടുമ്പന്നൂര്‍: പഞ്ചായത്തിലെ പെരിങ്ങാശേരി ഭാഗത്തെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെയ്പ്പും 24 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 4 വരെ പെരിങ്ങാശേരിയില്‍ നടത്തും.

Related Articles

Back to top button
error: Content is protected !!