Obit

കരിമണ്ണൂര്‍ കുഴിക്കാട്ടുമ്യാലില്‍ റോയ് കെ പോള്‍ (67) നിര്യാതനായി

കരിമണ്ണൂര്‍: കുഴിക്കാട്ടുമ്യാലില്‍ റോയ് കെ പോള്‍ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സിസിലിയാമ്മ, മാറിക തെക്കേടത്ത് കുടുംബാഗം. മക്കള്‍: സില്‍ജി കെ റോയ് ( ടീച്ചര്‍, സാന്‍ജോസ്, പാലാ) ലെറ്റിഷ കെ. റോയ്, (അസിസ്റ്റന്റ് മാനേജര്‍), മരുമക്കള്‍ :ബാസ്റ്റിന്‍ തോമസ്, സെബിന്‍ ജോസഫ്, വടക്കേക്കര.

 

Related Articles

Back to top button
error: Content is protected !!