ChuttuvattomMuttom

സിഎസ്‌ഐ ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റൂട്ടില്‍ സീറ്റ് ഒഴിവ്

മുട്ടം : സിഎസ്‌ഐ ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റൂട്ടില്‍ സീറ്റ് ഒഴിവ്. മെക്കാനിക്കല്‍ ഫിറ്റര്‍ എന്‍സിവിടി (2 വര്‍ഷം), പ്ലമര്‍ എന്‍സിവിടി (1 വര്‍ഷം) എന്നീ കോഴ്‌സുകളിലെ സീറ്റുകളിലേക്കാണ് ഒഴിവുളളത്. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ എത്തുക.വിശദ വിവരങ്ങള്‍ക്കായി 9447390910, 8848409530 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!