Thodupuzha

അധ്യാപക ഒഴിവ്

 

തൊടുപുഴ: കരിമണ്ണൂര്‍ ഗവ. യു.പി സ്‌കൂളില്‍ എല്‍.പി വിഭാഗത്തില്‍ അധ്യാപക ഒഴിവിലേക്ക് ഇന്റര്‍വ്യൂ 6ന് രാവിലെ 11 ന് നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.ഒ പൗലോസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!