Thodupuzha

തൊടുപുഴ മുനിസിപ്പല്‍ യുപി സ്‌കൂളില്‍ അധ്യാപക ഒഴിവ്

വെങ്ങല്ലൂര്‍ : തൊടുപുഴ മുനിസിപ്പല്‍ യുപി സ്‌കൂളില്‍ താഴെ പറയുന്ന വിഭാഗങ്ങളില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. യുപി വിഭാഗം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബി) 1 ഒഴിവ്- അഭിമുഖം 20 ന് രാവിലെ 10ന്. ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (പാര്‍ട്ട്ടൈം) 1 ഒഴിവ്- അഭിമുഖം 20 ന് രാവിലെ 11.30. യു.പി.എസ്.എ 1 ഒഴിവ്- അഭിമുഖം 20 രാവിലെ 12ന്.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.ഫോണ്‍. 9495704411

 

Related Articles

Back to top button
error: Content is protected !!