ChuttuvattomThodupuzha

വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

തൊടുപുഴ : വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എച്ച്എസ്എസ്ടി (ജൂനിയര്‍) മലയാളം അധ്യാപക തസ്തികയില്‍ അഥിതി അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ജൂലൈ 4ന് വ്യാഴാഴ്ച രാവിലെ 10ന് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 9447837872.

 

Related Articles

Back to top button
error: Content is protected !!