AccidentMoolammattam

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മൂലമറ്റം :നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് 12 ഓടെ ഇടുക്കി ഭാഗത്ത് നിന്നും മൂലമറ്റം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ കുരുതിക്കളളത്തിന് സമീപം ഹെയര്‍പിന്‍ വളവില്‍ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. കാര്‍ താഴത്തെ റോഡിന്റെ മുകളില്‍ എത്തിയാണ് നിന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

 

 

Related Articles

Back to top button
error: Content is protected !!