ArakkulamChuttuvattom

അറക്കുളം പഞ്ചായത്തില്‍ കരട് മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചു

മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള വിവിധ പ്രോജക്ടുകള്‍ പ്രകാരം വ്യക്തിഗത ആനുകൂല്യം നല്‍കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ കരട് മുന്‍ഗണന പട്ടിക പഞ്ചായത്ത് ഓഫീസില്‍ പ്രസിദ്ധീകിരച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപമുള്ളവര്‍ 11 നു മുന്‍പായി ആക്ഷേപം നല്‍കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!