Thodupuzha

വെല്‍ഫെയര്‍ പാര്‍ട്ടി  പ്രതിഷേധിച്ചു

 

തൊടുപുഴ: ബാബരി മസ്ജിദ് വിഷയത്തില്‍ സംഭവിച്ചത് മഥുരയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി അനസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.ടി.എ ബാബു, കെ.എം സുലൈമാന്‍, ഒ.എസ് സമദ്, അമീന്‍ റിയാസ്, ഷിബു പുത്തൂരാന്‍, കെ.എ അഷ്‌റഫ്, പി.എം റിയാസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!