Uncategorized
കരിങ്കല്ല് പുനർ ലേലം


പഴുക്കാനം : നിരത്ത് ഉപവിഭാഗം തൊടുപുഴയുടെ പരിധിയില്‍ വരുന്ന നബാര്‍ഡ് -സെന്റ് ജോര്‍ജ്ജ് ജംഗ്ഷന്‍ പഴുക്കാനം ജംഗ്ഷന്‍ ഇന്‍ അറക്കുളം പഞ്ചായത്ത് എന്ന വര്‍ക്കുമായി ബന്ധപ്പെട്ട സൈറ്റില്‍ പൊട്ടിച്ച് അട്ടിയിട്ടിരിക്കുന്ന കരിങ്കല് ജൂലൈ 16 നു രാവിലെ 11ന് സെന്റ് ജോര്‍ജ്ജ് ജംഗ്ഷന്‍ പഴുക്കാനം റോഡില്‍ ലേലം ചെയ്യും. ക്വട്ടേഷന്‍ ജൂലൈ 16 നു രാവിലെ 11 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഓഫീസിലും നിരത്ത് ഉപവിഭാഗം തൊടുപുഴ ഓഫീസിലും ലഭിക്കും. ഫോണ്‍: 04862 232353
