Thodupuzha
ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെകേ്ടഴ്‌സ് യൂണിയന്‍ പ്രതിഷേധിച്ചു


തൊടുപുഴ: ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വനിത ഓഫീസറെയും മറ്റു ജീവനക്കാരെയും തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്ത സംഭവം തികച്ചും അപലപനീയമാണെന്ന് കേരളാ ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെകേ്ടഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.
