Uncategorized
പുറപ്പുഴയില്‍ പാമ്പ് കടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു


തൊടുപുഴ: പുറപ്പുഴയില്‍ പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. വള്ളിക്കെട്ട് പാടത്ത് വീട്ടില്‍ പരേതനായ ഗോപാലന്റെ മകന്‍ മോഹനന്‍ (62) ആണ് മരിച്ചത്. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍. ഭാര്യ: ഷൈല. മക്കള്‍: മനീഷ്, അശ്വതി (വിദ്യാര്‍ഥി, ശ്രീനാരായണ മെഡിക്കല്‍ കോളജ് വെല്ലൂര്‍).
