Velliyamattom

പാലം അപകടാവസ്ഥയിൽ : പുനർനിർമ്മിക്കണമെന്ന ആവശ്യം ഉയരുന്നു

തൊടുപുഴ : തൊടുപുഴ വെള്ളിയാമറ്റം പൂമാല റൂട്ടിലെ കുമ്പംങ്കല്ല് പാലം അപകടാവസ്ഥയിലായിട്ട് നാളുകളേറെ. ജനങ്ങൾ യാത്രയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പാലമാണ് കുമ്പംങ്കല്ല് പാലം . ദിവസവും നിരവധി ചെറുതും വലുതുമായ വാഹനങ്ങൾ സഞ്ചരിക്കുന്ന പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യം മുന്നയിച്ചിട്ടും അധികാരികൾ തയ്യാറാവത്തതിൽ ജനങ്ങളിൽ പരാതി ഉയരുന്നുണ്ട്. പാലം പുനർ നിർമ്മിക്കാൻ അധികാരികൾ തയ്യാറായില്ലായെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പി.കെ സലീം പള്ളത്തുപറമ്പിൽ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!