ChuttuvattomThodupuzha

ഊരക്കുന്ന് പള്ളിയില്‍ ജാഗരണ പ്രാര്‍ഥന നാളെ

മുട്ടം: മുട്ടം ഊരക്കുന്ന് പള്ളിയില്‍ രണ്ടാം ശനിയാഴ്ചയുടെ തലേ വെള്ളിയാഴ്ച നടത്തുന്ന ജാഗരണ പ്രാര്‍ഥന 12ന് നടക്കും. വൈകുന്നേരം 4.30 ന് കുരിശിന്റെ വഴി, അഞ്ചിന് പരി. കുര്‍ബാന, തുടര്‍ന്ന് ജപമാല തിരിപ്രദക്ഷിണം, ഒരുക്ക ശുശ്രൂഷ, വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, സൗഖ്യവിടുതുല്‍ ശുശ്രൂഷ, 9.30 മുതല്‍ രാവിലെ ആറുവരെ ദിവ്യകാരുണ്യ ആരാധനയും വിവിധ പ്രാര്‍ഥനാ ശുശ്രൂഷകളും ഉണ്ടായിരിക്കും. ഫാ. ജോബിന്‍ വന്യംപറമ്പില്‍ നേതൃത്വം നല്‍കുമെന്ന് വികാരി ഫാ. സജി പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!