Thodupuzha

മറ്റത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ എ.എന്‍ കുമാരന്‍ നിര്യാതനായി

 

കരിങ്കുന്നം: മറ്റത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ എ.എന്‍ കുമാരന്‍ (85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പില്‍. ഭാര്യ: പത്മാക്ഷി. മക്കള്‍: ഗോപന്‍, രാജന്‍, ബാബു, മിനി, സുരേഷ്, സന്തോഷ്. മരുമക്കള്‍: ഓമന, രജനി, മിനി, മായ, രേഖ.

Related Articles

Back to top button
error: Content is protected !!