Thodupuzha

കൊടുവേലി പാലമൂട്ടില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസ നിര്യാതയായി

തൊടുപുഴ: കൊടുവേലി പാലമൂട്ടില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസ (93) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത കൊടുവേലി നടയംകണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, റോസമ്മ, ജോസഫ്, പൈലി, ജോണി, ത്രേസ്യാമ്മ. മരുമക്കള്‍: സെബാസ്റ്റിയന്‍ പൂവാറ്റുംചിറയില്‍ മൂവാറ്റുപുഴ, വര്‍ഗീസ് മുണ്ടുപാലത്തിങ്കല്‍ ഒടിയപാറ, അല്‍ഫോന്‍സ കാവാട്ട് വഴിത്തല, അന്നക്കുട്ടി പാറേക്കുടിയില്‍ വാഴക്കുളം, റീന പള്ളിക്കുന്നേല്‍ തോട്ടക്കര, വര്‍ഗീസ് പുളിംപാറയില്‍ ആനിക്കാട്.

Related Articles

Back to top button
error: Content is protected !!