Thodupuzha

ഇടുക്കി ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 69 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

ആലക്കോട് 1

 

അയ്യപ്പൻകോവിൽ 4

 

ചക്കുപള്ളം 1

 

ഇരട്ടയാർ 1

 

കരിമണ്ണൂർ 1

 

കട്ടപ്പന 7

 

കോടിക്കുളം 1

 

കൊന്നത്തടി 1

 

മണക്കാട് 1

 

മരിയാപുരം 3

 

മുട്ടം 1

 

നെടുങ്കണ്ടം 3

 

പാമ്പാടുംപാറ 1

 

തൊടുപുഴ 4

 

ഉപ്പുതറ 1

 

വണ്ടൻമേട് 2

 

വണ്ടിപ്പെരിയാർ 2

 

വാത്തിക്കുടി 1

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 4

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!