Thodupuzha
സംഘാടക സമിതി യോഗം 26 ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/idukkidist.png?resize=780%2C122&ssl=1?v=1640359467)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടത്തുന്ന ഹാന്‍ഡ് ബോള്‍ മത്സരങ്ങളുടെ നടത്തിപ്പിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം 26 ന് രാവിലെ 10.30 ന് കുമാരമംഗലം എം.കെ.എന്‍.എം.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന് ഭാരവാഹികള്‍, ഒളിമ്പിക് അസോസിയേഷന് ഭാരവാഹികള്‍, സ്കൂള്‍ അധികൃതര്‍, കായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം റഫീക്ക് പള്ളത്തുപറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)