Thodupuzha
സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി റോഷി അഗസ്റ്റിന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/IMG-20221213-WA0026.jpg?resize=780%2C470&ssl=1?v=1670983593)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊ ടുപുഴ: നവകേരള മുന്നേറ്റത്തിന് സ്ത്രീ ശാക്തീകരണം നിര്‍ണായക ഘടകമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.തൊടുപുഴയില്‍ വനിതാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷാനി ബെന്നി പാമ്പയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് പന്തലാനി മുഖ്യപ്രഭാഷണം നടത്തി.പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, അഗസ്റ്റിന് വട്ടക്കുന്നേല്‍, വനിതാകോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി അംബിക ഗോപാലകൃഷ്ണന് ,പി.ജി. ജോയി, ജിജി തമ്പി, ലാലി ജോസി, ശാന്ത പൊന്നപ്പന്, റീനു ജെഫിന്, ജിന്റു തോമസ്, ആതിര രാമചന്ദ്രന് ,ഗ്രേഷ്മ റോയ്സണ്‍, സോണിയ ചെമ്പുകട,ഷീജ സ്റ്റീഫന്‍, സൂസമ്മ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)