ChuttuvattomThodupuzha
കരിങ്കുന്നം കാരുണ്യാ പാലിയേറ്റീവ് മന്ദിരം ഉദ്ഘാടനം ഇന്ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-22.26.34.jpeg?resize=780%2C470&ssl=1?v=1691213217)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കരിങ്കുന്നത്ത് 12 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കാരുണ്യ പാലിയേറ്റീവ് ഹോം കെയര്‍ സൊസൈറ്റിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്. ശനിയാഴ്ച മൂന്നിന്
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. എം. ഉലഹന്നന്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിന്റു ജോസ്, ബ്ലോക്ക് മെമ്പര്‍
ട്രീസ ജോസ്, ഡോ. അനു, ജോജി എടാമ്പുറം, സ്വപ്ന ജോയല്‍, തമ്പി മാനുങ്കല്‍, എം.സി തോമസ്, ജോസ് മുഴുത്തേറ്റ്, ബാബു എബ്രാഹം എന്നിവര്‍ പ്രസംഗിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)