ChuttuvattomObitThodupuzha
കൊടുവേലി മുണ്ടയ്ക്കല്‍ മൈക്കിള്‍ ദേവസ്യ (75) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-29-at-11.50.50.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കൊടുവേലി: മുണ്ടയ്ക്കല്‍ മൈക്കിള്‍ ദേവസ്യ (75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് കൊടുവേലി ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. ഭാര്യ: മേരി കരിമണ്ണൂര്‍ തെക്കേറ്റത്ത് കുടുംബാഗം. മക്കള്‍: സ്റ്റിമി, സ്റ്റിനേഷ്, സ്റ്റിജി, സ്റ്റില്‍സി. മരുമക്കള്‍: വില്‍സണ്‍ വെട്ടുകല്ലേല്‍ (വണ്ടമറ്റം), ജോബി മൂലകുന്നേല്‍ (തെക്കുംഭാഗം), ജൂബി പാറത്തോട്ടയില്‍ (വണ്ണപ്പുറം).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)