Local LiveMuttom
മഹാത്മ ഗാന്ധിയുടെ 76-മത് രക്തസാക്ഷിത്വ ദിനം ആചരിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/mahatma-gandhi-gettyimages-102701091-2048x2048-1.jpg?resize=780%2C470&ssl=1?v=1706684195)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: മഹാത്മ ഗാന്ധിയുടെ 76-മത് രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് മുട്ടം ജില്ലാ കോടതി യൂണിറ്റ്. വിഭാഗീയതയും വേദ വിചാരവും നടമാടുന്ന സമൂഹത്തില്‍ ഗാന്ധിജി മുന്നോട്ട് വച്ച മതേതര മൂല്യങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് സന്തോഷ് തേവര് കുന്നേല്‍ മുഖ്യ പ്രഭാക്ഷണം നടത്തി. അഭിഭാഷകരായ എബനേസര്‍ സാമുവേല്‍, പി.റ്റി.മാത്യു, സണ്ണി മാത്യു, പ്രേംജി സുകുമാര്‍ ,സോണി പൈങ്ങട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)