Erattupetta

ഈരാറ്റുപേട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആർടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇടമറുക് സ്വദേശി റിൻസ് (40) ആണ് മരിച്ചത് . എരുമേലിയിലേയ്ക്ക് പോയ കെഎസആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്നും ഗ്യാസുമായി വന്ന വാനിലാണ് കെഎസ്ആർ ടിസി ബസ് ഇടിച്ചത്.

Related Articles

Back to top button
error: Content is protected !!