Obit

പുതുപ്പെരിയാരം തളിയംചിറയില്‍ പരേതനായ റ്റി.കെ.എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ (92) നിര്യാതയായി

തൊടുപുഴ: പുതുപ്പെരിയാരം തളിയംചിറയില്‍ പരേതനായ റ്റി.കെ.എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ (92) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് പെരിയാമ്പ്ര സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത ചേലാട് മഞ്ഞുമ്മേകുടിയില്‍ കുടുംബാംഗമാണ്. മക്കള്‍: മോളി, ബോസ് തളിയംചിറ (ഇടുക്കി ഡി.സി.സി എക്സിക്യൂട്ടീവ് അംഗം), സൂസി, ഷൈനി. മരുമക്കള്‍: കെ.ജെ.മത്തായി കല്ലുങ്കല്‍ ചേലാട്, സൈനോ ഓവുകണ്ടത്തില്‍ പുതുപ്പെരിയാരം, ഏലിയാസ് പടയാട്ടില്‍ വേങ്ങൂര്‍, ബോബി ചെന്നേക്കാടന്‍ കോലഞ്ചേരി.

Related Articles

Back to top button
error: Content is protected !!