Thodupuzha
ഡി.സി.എ കോഴ്സിലേക്ക് പ്രവേശനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/images-17.jpeg?resize=750%2C300&ssl=1?v=1658832196)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടം ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പി.എസ്.സി അംഗീകരിച്ച ആറ് മാസത്തെ ഡി.സി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. പ്ലസ്ടു പാസായവര്‍ക്കാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക്: 8547005014, 9447599167.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)