Uncategorized

അമ്മ അറിയാന്‍ സെമിനാര്‍.

 

മുതലക്കോടം: മുതലക്കോടം സേക്രഡ് ഹാര്‍ട്ട്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാബോധവത്കരണ സെമിനാര്‍ ‘അമ്മ അറിയാന്‍’ സംഘടിപ്പിച്ചു, സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ ഹെഡ്മിസ്ട്രസ് വില്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷഹന ജാഫര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ജെസി ജോര്‍ജ്, ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ ഹാഫിസ എം, അമീന നൗഷാദ്, സുനൈന സുനില്‍ തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!