ChuttuvattomMuttom

അറക്കുളം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ഗണിത ശാസ്ത്രോത്സവം നടത്തി

തൊടുപുഴ: മുട്ടത്ത് ഗണിത ശാസ്ത്രോത്സവം നടത്തി. അറക്കുളം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ഗണിത ശാസ്ത്രോത്സവം മുട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഗണിത ശാസ്ത്രോത്സവം ഉദ്‌ഘാടനം ചെയ്തു.സ്കൂൾ പി റ്റി എ പ്രസിഡന്റ് അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ റെജി ഗോപി, പി റ്റി എ വൈസ് പ്രസിഡന്റ് റെൻസി സുനീഷ്, പ്രിൻസിപ്പൽ സിന്ധു, എച്ച് എം ബിജു എന്നിവർ പ്രസം​ഗിച്ചു. സ്കൂൾ പി റ്റി എ, മാതൃസംഘം, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!