Thodupuzha

ബൂ​സ്റ്റ​ർ ഡോ​സ് : ഒ​മി​ക്രോ​ണി​നെ ത​ട​യാ​ൻ ഫ​ല​പ്ര​ദ​മെ​ന്ന് പ​ഠ​നം

 

 

 

തൊടുപുഴ : കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ർ ഡോ​സാ​യി എ​ടു​ക്കു​ന്ന​ത് ഒ​മി​ക്രോ​ണി​നെ ത​ട​യാ​ൻ ഫ​ല​പ്ര​ദ​മെ​ന്ന് പ​ഠ​നം. യു​കെ ഹെ​ൽ​ത്ത് സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യാ​ണ് (യു​കെഎ​ച്ച്എ​സ്എ) പ​ഠ​നം ന​ട​ത്തി​യ​ത്.ബൂ​സ്റ്റ​ർ ഡോ​സ് 70-75 ശ​ത​മാ​നം സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്നാ​ണ് പ​ഠ​നം. 581 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളി​ലാ​ണ് യു​കെഎ​ച്ച്എ​സ്എ പ​ഠ​നം ന​ട​ത്തി​യ​ത്. നി​ല​വി​ലെ പ്ര​വ​ണ​ത​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ യു​കെ​യി​ൽ പ​ത്ത് ല​ക്ഷം കേ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു യു​കെഎ​ച്ച്എ​സ്എ പ​റ​യു​ന്നു.വാ​ക്സി​നു​ക​ൾ കോ​വി​ഡി​നെ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

Related Articles

Back to top button
error: Content is protected !!