Thodupuzha

ന​ഗ​ര​സ​ഭ​യി​ലേ​ക്ക് അ​ട​യ്ക്കാ​നു​ള്ള കെ​ട്ടി​ട നി​കു​തി പി​ഴ​പ്പ​ലി​ശ​യി​ല്ലാ​തെ 30 വ​രെ അ​ടയ്‌ക്കാം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലേ​ക്ക് അ​ട​യ്ക്കാ​നു​ള്ള 2022-2023 ഒ​ന്നാം അ​ർ​ധ​വ​ർ​ഷ കെ​ട്ടി​ട നി​കു​തി പി​ഴ​പ്പ​ലി​ശ​യി​ല്ലാ​തെ 30 വ​രെ അ​ടയ്‌ക്കാം. കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ www. thodupuzhamunicipality.lsgkerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് മു​ഖേ​ന​യോ, അ​ക്ഷ​യ സെ​ന്‍റ​ർ മു​ഖേ​ന​യോ ഓ​ണ്‍​ലൈ​ൻ പെ​യ്മെ​ന്‍റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് നി​കു​തി അ​ട​യ്ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!