Thodupuzha

ബോധവല്‍ക്കരണ  ക്ലാസ് നടത്തി

 

കരിമണ്ണൂര്‍: ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ മനക്കപ്പാടം കോളനിയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വാര്‍ഡ് മെമ്പര്‍ ജീസ് ആയത്തുപാടം അധ്യക്ഷത വഹിച്ച യോഗം കരിമണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ബീറ്റ് ഓഫീസര്‍ ഷെരീഫ് പി.എ ക്ലാസ് നയിച്ചു. എ.എസ്.ഐ റെജിമോന്‍, ബീറ്റ് ഓഫീസര്‍ ജമാല്‍, സിന്ധു നാരായണന്‍, ജോഷി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!