Thodupuzha

ഡീന്‍ കുര്യാക്കോസ് എം.പി അനുശോചിച്ചു 

 

തൊടുപുഴ: ട്രേഡ് യൂണിയന്‍ രംഗത്തും അടിസ്ഥാന മേഖലകളിലും കോണ്‍ഗ്രസിനും ഐ.എന്‍.ടി.യു.സി ക്കും സജീവ നേതൃത്വം നല്‍കിയ പി.എസ് സിദ്ധാര്‍ഥന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഡീന്‍ കുര്യാക്കോസ് എം.പി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!