ChuttuvattomThodupuzha

ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ശനിയാഴ്ച്ച

തൊടുപുഴ: ഇടുക്കി ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ  ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു. ശനിയാഴ്ച്ച
രാവിലെ 11ന്  തൊടുപുഴ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 1-9-2009 നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ  വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 11ന് മുമ്പായി ഗ്രൗണ്ടിൽ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്കായി 7025583817 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!