Thodupuzha

ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ (65) നിര്യാതനായി

 

 

 

മൂവാറ്റുപുഴ: കോൺഗ്രസ് സംസ്ഥാന നേതാവും കോൺഗ്രസിന്റെ പോഷക സംഘടനയായ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) സംസ്ഥാന പ്രസിഡന്റുമായ തൊടുപുഴ കദളിക്കാട്  ജോയി മാളിയേക്കൽ (65) നിര്യാതനായി. സംസ്കാരം പിന്നീട് കദളിക്കാട് വിമല മാതാ പള്ളിയിൽ.

 

കോൺഗ്രസിന്റെ പോഷക സംഘടനയായ ഡികെടിഎഫ് എറണാകുളം ജില്ലാ പ്രസിഡന്റും പിന്നീട് കഴിഞ്ഞ 6 വർഷത്തോളമായി സംസ്ഥാന പ്രസിഡന്റുമാണ് ജോയി.പൂവരണി പാറേക്കാട്ട് പരേതനായ ജോസഫ് സെബാസ്റ്റ്യന്റെ (കുഞ്ഞേട്ടന്റെ) മകൾ ആനിയമ്മയാണ് ഭാര്യ. പോൾ ജെ മാളിയേക്കൽ ഏക മകനാണ്. മാതാവ് പെണ്ണമ്മ കുടയത്തൂർ തെങ്ങുംപള്ളി കുടുംബാംഗമാണ്.

Related Articles

Back to top button
error: Content is protected !!