Obit

ഇടവെട്ടി വല്ലാട്ട് സെബാസ്റ്റ്യന്‍ ഔസേപ്പ് (86) നിര്യാതനായി

 

ഇടവെട്ടി : വല്ലാട്ട് സെബാസ്റ്റ്യന്‍ ഔസേപ്പ് (86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2.30 ന് ആലക്കോട് (മീമ്മുട്ടി )സെന്റ് തോമസ് മൂര്‍ പള്ളിയില്‍. ഭാര്യ: കീരികോട് നെടുങ്കല്ലേല്‍ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍. മക്കള്‍: മേരി ജോസ്, സിസ്റ്റര്‍ റാണി(എഫ്സിസി കാരിക്കോട്), ജോസ് സെബാസ്റ്റ്യന്‍, ടോമി സെബാസ്റ്റ്യന്‍ (ഏഷ്യന്‍ ട്രേഡിംങ് കമ്പനി തൊടുപുഴ). മരുമക്കള്‍: ജോസ് തുറയ്ക്കല്‍, റൂബി ജോസ് ഇടമുള ,ഷിജി വട്ടോടിയില്‍

Related Articles

Back to top button
error: Content is protected !!