Obit

നാകപ്പുഴ പൊട്ടന്‍പ്ലാക്കല്‍ പൈലിയുടെ ഭാര്യ ഏലിയാമ്മ(80) നിര്യാതയായി

നാകപ്പുഴ: പൊട്ടന്‍പ്ലാക്കല്‍ പൈലിയുടെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 12ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍ മേരി, ബേബി, ലിസി. മരുമക്കള്‍: ജോയി പള്ളിപ്പറമ്പില്‍, റീന പൊട്ടംകോട്ട്.

Related Articles

Back to top button
error: Content is protected !!