Obit

വണ്ടമറ്റം ചെറുതോട്ടിന്‍കര പെരയ്ക്കല്‍ ജോര്‍ജ് ആഗസ്തി (70) നിര്യാതനായി

വണ്ടമറ്റം : ചെറുതോട്ടിന്‍കര പെരയ്ക്കല്‍ ജോര്‍ജ് ആഗസ്തി (70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ : മേരി ഇലഞ്ഞി ചക്കാലക്കല്‍ കുടുംബാംഗം. മക്കള്‍: ജിജോ, ജിഷ, ജിന്ന. മരുമക്കള്‍: ബൈജു മരങ്ങോലി, ബിനു കലയന്താനി.

 

Related Articles

Back to top button
error: Content is protected !!