ChuttuvattomObitThodupuzha

ചിറ്റൂർ മടത്തുംപറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ കമലാക്ഷി (93) നിര്യാതയായി

ചിറ്റൂർ: മടത്തുംപറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ കമലാക്ഷി (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എം.പി സുരേഷ് (റിട്ട. വാട്ടർ അതോറിട്ടി),​ എം.പി ഓമന,​ എം.പി. മന്മഥൻ. മരുമക്കൾ: ഉഷ കൊച്ചുപറമ്പിൽ പൂഞ്ഞാർ, ജലജ പള്ളിത്തറ പൂഞ്ഞാർ.

Related Articles

Back to top button
error: Content is protected !!