Thodupuzha

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

 

തൊടുപുഴ. കലയന്താനി, ആലക്കോട് ഭാഗങ്ങളിലെ വിവിധ കടകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 16 പേര്‍ക്കെതിരെ കോട്പ പ്രകാരം കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഷെമീറിന്റെ നേതൃത്വത്തില്‍ മൂലമറ്റം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയാണ് പരിശോധന നടത്തിയത്.

Related Articles

Back to top button
error: Content is protected !!