Thodupuzha
കെ.എച്ച്.ആര്.എ മെമ്പര്‍ഷിപ്പ് കാമ്പയിന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/IMG-20220212-WA0031.jpg?resize=780%2C470&ssl=1?v=1644678746)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ അംഗത്വ കാമ്പയിന്റെ ഭാഗമായി തയാറാക്കിയ പ്രചാരണ പോസ്റ്റര്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.എന്‍. ബാബു ജില്ലാ പ്രസിഡന്റ് എം.എസ്. അജിക്ക് നല്കി തൊടുപുഴയില്‍ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ജയന് ജോസഫ്, ട്രഷറര്‍ പി.കെ. മോഹനന്, ഭാരവാഹികളായ രമേശ് എന്‍, കണ്ണന് പി.ആര്, മാത്യു ജേക്കബ്, സജി പി.ആര്. വില്‍ബര്‍ട്ട് ജേക്കബ്, സുധീഷ്, സിജി തോമസ്, പ്രദീപ് കെ.ബി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)