KarimannurObit

കരിമണ്ണൂര്‍ കുന്നപ്പിളളില്‍ കെ.എം.വര്‍ക്കി (87) നിര്യാതനായി

കരിമണ്ണൂര്‍: കുന്നപ്പിളളില്‍ കെ.എം.വര്‍ക്കി (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച 3ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍. ഭാര്യ: ഏലിക്കുട്ടി, വട്ടക്കുന്നേല്‍ കുടുംബാഗം. മകന്‍: ഷാജു ജോര്‍ജ്(റിട്ട. ഉദ്യോഗസ്ഥന്‍, ഫെഡറല്‍ ബാങ്ക്). മരുമകള്‍: ബിജു ജോസഫ്, വാഴയില്‍,വെങ്ങല്ലൂര്‍( ടീച്ചര്‍, എസ്.ജെ.എച്ച്.എസ്.എസ്.കരിമണ്ണൂര്‍.

Related Articles

Back to top button
error: Content is protected !!