Obit

വണ്ണപ്പുറം പുത്തന്‍പുരയില്‍ പരേതനായ വാസുവിന്റെ ഭാര്യ വിലാസിനി (72) നിര്യാതയായി

വണ്ണപ്പുറം : പുത്തന്‍പുരയില്‍ പരേതനായ വാസുവിന്റെ ഭാര്യ വിലാസിനി (72) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 10ന് വീട്ട്‌വളപ്പില്‍. മക്കള്‍ : ഷിജി രാജു, ജിഷ മധു, ആശ അനീഷ്, നീതു ബിനീഷ്. മരുമക്കള്‍: രാജു, മധു, അനീഷ്, ബിനീഷ്

 

Related Articles

Back to top button
error: Content is protected !!