Obit

മണക്കാട് തച്ചേട്ട് പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ സരസ്വതി അമ്മ (82)നിര്യാതയായി

തൊടുപുഴ: മണക്കാട് തച്ചേട്ട് പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ സരസ്വതി അമ്മ (82)നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മണക്കാട് കാക്കനാട്ടു കുടുംബാഗമാണ്. മക്കള്‍ :ജി. ബിജുമോന്‍(ദേവ ഇന്‍ഡസ്ട്രീസ്ഉടമ ,മങ്ങാട്ടുകവല ),ഉഷ. ജി, ശൈലജ ടി. ജി, ഷീല ടി. ജി. മരുമക്കള്‍ :സിന്ധു വട്ടത്തട്ടേല്‍, ജയകുമാര്‍, ഇടവെട്ടി, അജിത്കുമാര്‍, പന്നൂര്‍, സുദര്‍ശന്‍ (റിട്ട. ലാന്‍ഡ് റവന്യു )കോലാനി,

Related Articles

Back to top button
error: Content is protected !!