Thodupuzha

മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു

 

 

തൊ​ടു​പു​ഴ: മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു. പ​ള്ളി​വാ​സ​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ആ​വ​ശ്യ​ത്തി​നു​ള്ള ജ​ല​ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഷ​ട്ട​ർ തു​റ​ന്ന​ത്.

പ​ര​മാ​വ​ധി 10 ക്യു​മെ​ക്സ് വ​രെ ജ​ലം മു​തി​ര​പ്പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പി​ന് യാ​തൊ​രു​വി​ധ വ്യ​ത്യാ​സ​വും ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ പു​റ​ത്തേ​ക്ക് തു​റ​ന്നു വി​ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!