MuttomObit

മുട്ടം ഒട്ടയ്ക്കല്‍ എബ്രാഹം മാത്യു (84) നിര്യാതനായി

മുട്ടം: ഒട്ടയ്ക്കല്‍ എബ്രാഹം മാത്യു (ഒട്ടയ്ക്കല്‍ ചേട്ടന്‍-84) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 2ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കള്‍ : അഡ്വ.സിമിലി എബ്രാഹം, പരേതനായ ടോണി എബ്രാഹം.
മരുമകന്‍: ജോര്‍ജ് പുളിക്കന്‍ (മാധ്യമ പ്രവര്‍ത്തകന്‍).ഭാര്യ പരേതയായ ത്രേസ്യാമ്മ കാഞ്ചിയാര്‍ കാരിമറ്റം കുടുംബാംഗമാണ്

 

 

Related Articles

Back to top button
error: Content is protected !!