ChuttuvattomObitThodupuzha

തൊടുപുഴ ചിറകണ്ടം പരേതനായ പുത്തൻപുരയിൽ നാരായണൻ്റെ ഭാര്യ ഭാർഗവി (94) നിര്യാതയായി

തൊടുപുഴ: ചിറകണ്ടം പരേതനായ പുത്തൻപുരയിൽ നാരായണൻ്റെ ഭാര്യ ഭാർഗവി (94) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്ത, ശ്യാമള, ശശി, പരേതനായ മോഹനൻ, സുനിൽ, ഓമന. മരുമക്കൾ: പരേതനായ കുമാരൻ, കുഞ്ഞ്, കുമാരി, ഉത്തമൻ, ശോഭന.

Related Articles

Back to top button
error: Content is protected !!