ChuttuvattomThodupuzha

എന്‍.ജി.ഒ. അസോസിയേഷന്‍ തൊടുപുഴയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

തൊടുപുഴ: എന്‍.ജി.ഒ. അസോസിയേഷന്‍ തൊടുപുഴയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ തോമസ് ഹെര്‍ബിറ്റ്, സംസ്ഥാന സെക്രട്ടറി പ്രദീപ്കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ. അവിര, ഡി.സി.സി അംഗം ജാഫര്‍ ഖാന്‍ മുഹമ്മദ്, കെ.ജി.ഒ.യു ജില്ലാ ട്രഷറര്‍ രാജേഷ് ബേബി, അസോസിയേഷന്‍ സംസ്ഥാന സെക്രടട്ടറിയേറ്റംഗങ്ങളായ കെ.പി. വിനോദ് , സഞ്ചയ് കബീര്‍, സി.എം രാധാകൃഷ്ണന്‍ ,ഷാജി ദേവസ്യ, ജില്ലാ സെക്രട്ടറി സി.എസ് ഷെമീര്‍, ട്രഷറര്‍ സാജു മാത്യു, കെ.ജി.ഒ.യു ജില്ലാ ട്രഷറര്‍ രാജേഷ് ബേബി, സെറ്റോ മുന്‍ ജില്ലാ ചെയര്‍മാന്‍ റോയി ജോര്‍ജ്, അസോസിയേഷന്‍ നേതാക്കളായ വി.ബി അജിതന്‍,പി.കെ യൂനസ്,കെ.സി ബിനോയി, വിന്‍സന്റ് തോമസ്, എം. എ ആന്റണി, ഒ. എം ഫൈസല്‍ ഖാന്‍ ,യു .എം.ഷാജി, പീറ്റര്‍ കെ. എബ്രാഹം, ബിനീഷ് തോമസ്, ഗിരീഷ് പി.ആര്‍, ഡോളിക്കുട്ടി ജോസഫ്, ബുഷറ ടി.ഐ എന്നിവര്‍ അനുസ്മരണ സദസില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!