Thodupuzha

എന്‍.ജി.ഒ യൂണിയന്‍ സെമിനാര്‍ വെളളിയാഴ്ച

തൊടുപുഴ: എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കേരളം മതനിരപേക്ഷതയുടെ കാവലാള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ ശനിയാഴ്ച വൈകിട്ട് നാലിന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍

ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!