Obit

ന്യൂമാന്‍ കോളേജ് റിട്ട.അധ്യാപകന്‍ ആലക്കോട് പകലോമറ്റം പ്രൊഫ.ബേബി തോമസ്(76) നിര്യാതനായി

തൊടുപുഴ: ന്യൂമാന്‍ കോളേജ് റിട്ട.അധ്യാപകന്‍ ആലക്കോട് പകലോമറ്റം പ്രൊഫ.ബേബി തോമസ്(76) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 3.30ന് ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളിയില്‍. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്,ട്രെഷറര്‍,കെ.സി.എ.മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യാമ്മ മത്തായി മുതലക്കോടം മഞ്ചപ്പിള്ളില്‍ കുടുംബാഗം.(റിട്ട പ്രിന്‍സിപ്പല്‍ ജി.ടി.എച്ച്.എസ്.എസ് പൂമാല). മക്കള്‍:ടെനി,ടോം,ടോണി. മരുമക്കള്‍:ടോബി,രേഷ്മ.

 

Related Articles

Back to top button
error: Content is protected !!