ChuttuvattomMuttom

പഞ്ചായത്ത് ഓഫീസിന്റെ മുന്‍പില്‍ ധര്‍ണ നടത്തി

മുട്ടം: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന്റെ മുന്‍പില്‍ നടത്തിയ ധര്‍ണ കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറര്‍ ആര്‍. രമേശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്
പി.എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  യൂണിറ്റ് ജനറല്‍ സെക്രട്ടറി
റെന്നി ആലുങ്കല്‍, ബ്ലോക്ക് വൈസ്പ്രസിഡന്റ് ബിജി ചിറ്റാട്ടില്‍, കെ.എ പരീത്,
ഉമാദേവി, മനു സി.കെ, ഷെമീര്‍, വിജു സി. ശങ്കര്‍, സുജി പുളിക്കല്‍,  ട്രഷറര്‍ ഷാജി എമ്പ്രയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!