ChuttuvattomObitThodupuzha

നാഗപ്പുഴ പാറക്കല്‍ ഓനച്ചിന്റെ ഭാര്യ മരിയ (73) നിര്യാതയായി

നാഗപ്പുഴ: പാറക്കല്‍ ഓനച്ചിന്റെ ഭാര്യ മരിയ ഔസേപ്പ് (രേവമ്മ- 73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച  രണ്ടിന് നാഗപുഴ സെന്റ് മേരിസ് പള്ളിയില്‍. മക്കള്‍: ജോമോന്‍, മഞ്ജു. മരുമക്കള്‍: ധനിത, പ്രസാദ്

 

Related Articles

Back to top button
error: Content is protected !!